അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഇ​ൻ ഫി​സി​ക്സ് ഒ​ഴി​വ് ‌
Saturday, November 27, 2021 10:37 PM IST
അ​ടൂ​ർ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ഫി​സി​ക്സ് ത​സ്തി​ക​യി​ലേ​യ്ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നാ​ളെ രാ​വി​ലെ 10.30ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 231995. ‌

എ​ൻ​സി​സി ഓ​പ്പ​ൺ ക്വാ​ട്ട ‌

തി​രു​വ​ല്ല: 15-ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി​യു​ടെ കീ​ഴി​ൽ പ്ല​സ് വ​ൺ കാ​ർ​ക്ക് ഓ​പ്പ​ൺ ക്വാ​ട്ട​യി​ൽ എ​ൻ​സി​സി​യി​ൽ ചേ​രു​ന്ന​തി​ന് 30നു ​രാ​വി​ലെ പ​ത്തി​നു 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. ഗ​വ​ൺ​മെ​ന്‍റ് - എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലു​ള്ള​വ​ർ മാ​ത്രം ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്കേ​റ്റ്, പ്രി​ൻ​സി​പ്പ​ൽ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം, അ​നു​മ​തി​പ​ത്രം, മി​ക​വ് തെ​ളി​യി​ക്കു​ന്ന മ​റ്റു സ​ർ​ട്ടി​ഫി​ക്കേ​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം എ​ത്ത​ണം. ഫോ​ൺ: 9645099079, 9539346058. ‌

‌ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ് ‌

തു​ര​ത്തി​ക്കാ​ട്: ബി​എ​എം കോ​ള​ജി​ൽ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്നു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ ഡി​സം​ബ​ർ നാ​ലി​നു രാ​വി​ലെ പ​ത്തി​നു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ട് കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ട്ട​യം കോ​ള​ജി​യേ​റ്റ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ഫോ​ൺ: 0469-2682241. ‌