വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി​യ​ത് ത​ങ്ങ​ള​ല്ലെ​ന്ന് യു​ഡി​എ​ഫ് ‌
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്താ​ൻ യു​ഡി​എ​ഫ് തു​ക അ​ട​ച്ചി​ല്ലെ​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​യു​ടെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് യു​ഡി​എ​ഫ്. ‌
ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​രം 30 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വീ​ഡി​യോ​ഗ്രാ​ഫി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക ക​ണ​ക്കു​കൂ​ട്ടി ഹ​ർ​ജി​യി​ലെ വാ​ദി​ക​ളാ​യ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി തോ​മ​സി​നെ​യും കെ. ​ജ​യ​വ​ർ​മ​യെ​യും രേ​ഖാ​മൂ​ലം അ​റി​യി​ക്കേ​ണ്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ത് ചെ​യ്തി​ല്ലെ​ന്നു യു​ഡി​എ​ഫ ്കു​റ്റ​പ്പെ​ടു​ത്തി.
ഒ​രു ബൂ​ത്തി​ൽ​നാ​ല് കാ​മ​റ​യ്ക്ക് 80,000 രൂ​പ ആ​കു​മെ​ന്ന ഒ​രു ക്വ​ട്ടേ​ഷ​ൻ അ​തേ​പ​ടി ത​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്.‌
വ​ൻ​തു​ക​യു​ടെ ക്വ​ട്ടേ​ഷ​ൻ കാ​ട്ടി വീ​ഡി​യോ ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ന​ട​ത്തി​യ കു​ൽ​സി​ത നീ​ക്ക​മാ​ണി​തെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം പ​രാ​തി​യാ​യി കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യി​രു​ന്നു.
ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​ൻ റി​ട്ടേ​ണം​ഗ് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും അ​ത് അ​നു​സ​രി​ക്കാ​തെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.‌
തെ​ര​ഞ്ഞെ​ടു​പ്പി​ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ ഇ​ട​തു​മു​ന്ന​ണി ദു​ഷ്പ്ര​ച​ാര​ണ​ങ്ങ​ളി​ലൂ​ടെ അ​വ​സാ​ന അ​ട​വും പ​യ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തു വി​ല​പ്പോ​വി​ല്ലെ​ന്നും റെ​ജി തോ​മ​സും കെ. ​ജ​യ​വ​ർ​മ​യും പ​റ​ഞ്ഞു. ‌