ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ നി​യ​മ​നം: കൂ​ടി​കാ​ഴ്ച ഡി​സം​ബ​ർ മൂ​ന്നി​ന്
Friday, November 26, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചി​റ്റാ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള വാ​ർ​ഡ​ൻ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് അ​ഭ്യ​സ്ത വി​ദ്യ​രാ​യ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11 ന് ​റാ​ന്നി ജി​ല്ലാ ട്രൈ​ബ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ട​ത്തും. പ്ല​സ് ടു ​പാ​സാ​യി​ട്ടു​ള്ള പ​ട്ടി​ക​വ​ർ​ഗ യു​വ​തി​ക​ൾ​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. ഡി​ഗ്രി, റ്റി​റ്റി​സി, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. പ്രാ​യ​പ​രി​ധി 18 - 41.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല്ല​പ്പ​ള്ളി: കാ​വും​പു​റം - പ​ടു​തോ​ട് റോ​ഡി​ൽ ക​ലു​ങ്ക് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ജ​നു​വ​രി 15 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​പ്പ​ക്കോ​ട്ട് മു​റി - പ​രി​യാ​രം റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് കെഎ​സ്ടി​പി പൊ​ൻ​കു​ന്നം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.