ഏ​ഴു മ​ര​ണം കൂ​ടി
Saturday, October 23, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ഏ​ഴു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (61), കൊ​റ്റ​നാ​ട് സ്വ​ദേ​ശി (91), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (38), കു​ള​ന​ട സ്വ​ദേ​ശി (70), റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (62), തി​രു​വ​ല്ല സ്വ​ദേ​ശി (74), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.