ഓ​വ​ർ​സീ​യ​ർ നി​യ​മ​നം
Friday, October 22, 2021 10:26 PM IST
വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ലെ ഓ​വ​ർ​സി​യ​റു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. മൂ​ന്നു വ​ർ​ഷ പോ​ളി​ടെ​ക്നി​ക്ക് സി​വി​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ഡി​പ്ലോ​മ​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ 28 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ 04735252029.

ഫാ​ർ​മ​സി​സ്റ്റ് ; അ​ഭി​മു​ഖം 27 മു​ത​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി 27 മു​ത​ൽ 29 വ​രെ പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ചു​ള​ള അ​റി​യി​പ്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ലും, എ​സ്എം​എ​സ് മു​ഖേ​ന​യും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2222665.’