മ​ല്ല​പ്പ​ള്ളി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​ധ​ന​വു​മാ​യി ഫോ​മ ‌
Thursday, October 21, 2021 10:17 PM IST
മ​ല്ല​പ്പ​ള്ളി: മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഭീ​മ​മാ​യ ന​ഷ്ടം നേ​രി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മാ ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ച​ട​ങ്ങ് മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
40 വ്യാ​പാ​രി​ക​ൾ ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി ക​ല്ലു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ല​ച്ചി​ത്ര​താ​രം പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ പ്ര​ള​യ​ഫ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലൈ​ലാ അ​ല​ക്സാ​ണ്ട​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​ദ്യാ​മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, ഗ്രാ​മ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ ചു​ങ്ക​പ്പാ​റ, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ രാ​ജ​ൻ എം. ​ഈ​പ്പ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ബി​ൻ മാ​ത്യൂ​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​തി​ഷ് മ​ണി​ക്കു​ഴി, ഫോ​മാ ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ബി​ജു​മോ​ഹ​ൻ തോ​ണി​ക്ക​ട​വി​ൽ തോ​മ​സ്. നാ​ഷ​ണ​ൽ ക​മ്മി​റ്റി മു​ൻ അം​ഗം സ​ണ്ണി ഏ​ബ്ര​ഹാം, കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സാ​ന്‍റി ഏ​ബ്ര​ഹാം, ബി​ജു പാ​റ​ക്ക​ട​വി​ൽ, ജോ​ർ​ജ്കു​ട്ടി ക​യ്യാ​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌