ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക്: മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ‌
Thursday, September 23, 2021 9:49 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്തി​നു മു​മ്പു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ശ​ക്ത​മാ​ക്കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ‌
എം​എ​ല്‍​എ ആ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ചൊ​വാ​ഴ്ച സ​ന്നി​ധാ​ന​ത്തി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം ശ​ബ​രി​മ​ല മ​ണ്ഡ​ലം - മ​ക​ര​വി​ള​ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ന്നി​ധാ​ന​ത്ത് യോ​ഗം ചേ​ര്‍​ന്നു. ‌
ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ കു​മാ​ര വാ​ര്യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് എം.​കെ.​അ​ജി​കു​മാ​ര്‍, പോ​ലീ​സ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ജോ​ണി​ക്കു​ട്ടി, ശ​ബ​രി​മ​ല അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ സു​നി​ല്‍​കു​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ എം​എ​ല്‍​എ ന​ല്‍​കി. ‌