എ​ഐ​വൈ​എ​ഫ് സ​മ്മേ​ള​നം ‌
Tuesday, September 21, 2021 10:22 PM IST
മ​ല്ല​പ്പ​ള്ളി: എ​ഐ​വൈ​എ​ഫ് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​നീ​ഷ് ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മ​നീ​ഷ് കൂ​ഷ്ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു പാ​ല​യ്ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി നീ​രാ​ജ്ഞ​നം ബാ​ല​ച​ന്ദ്ര​ന്‍, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ടി ഷി​ബു, പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ്, പി.​ജി ഹ​രി​കു​മാ​ര്‍, പി.​ആ​ര്‍ ഹ​രി​കു​മാ​ര്‍, വി​ജി​ല്‍, മാ​ത്യു ജോ​സ്, കെ.​കെ സോ​മ​ന്‍, കെ. ​സാ​ബു, സു​നി​ല്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മ​നീ​ഷ് കൃ​ഷ്ണ​ന്‍​കു​ട്ടി - പ്ര​സി​ഡ​ന്‍റ്, മ​ജീ​ഷ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​നി​ല്‍ മു​ണ്ട​ഴി - സെ​ക്ര​ട്ട​റി, പി.​കെ സു​ജ​ന്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌