യു​ഡി​എ​ഫ് ധ​ർ​ണ ‌നടത്തി
Tuesday, September 21, 2021 10:21 PM IST
തി​രു​വ​ല്ല: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ചു യു​ഡി​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ റെ​ജി തോ​മ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം വ​ർ​ഗീ​സ് മാ​മ്മ​ൻ, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ജോ​ണ്‍, മാ​ത്യു ചാ​മ​ത്തി​ൽ, കോ​ശി പി. ​സ​ക്ക​റി​യ, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ, ആ​ർ. ജ​യ​കു​മാ​ർ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, രാ​ജു പു​ളി​ന്പ​ള​ളി, കെ. ​പി. കൊ​ന്താ​ലം, സാം ​ഈ​പ്പ​ൻ, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ബി​ജു ല​ങ്കാ​ഗി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

കോ​ന്നി​യി​ൽ ‌
കോ​ന്നി: കോ​ന്നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, റോ​ബി​ൻ പീ​റ്റ​ർ, തോ​മ​സ്കു​ട്ടി കു​മ്മ​ണ്ണൂ​ർ സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, ഉ​മ്മ​ച്ച​ൻ വ​ട​ക്കേ​ട​ത്ത്, തോ​മ​സ് ജോ​സ​ഫ്, അ​ബ്ദു​ൾ മു​ത്ത​ലീ​ഫ്, കെ.​എ​സ് ജോ​സ്, വ​ർ​ഗീ​സ് ച​ള്ള​യ്ക്ക​ൽ, സ​ജി കൊ​ട്ട​യ്ക്കാ​ട്, എ​സ്.​വി പ്ര​സ​ന്ന​കു​മാ​ർ, സ​ലിം പി.​ചാ​ക്കോ, ഐ​വാ​ൻ വ​ക​യാ​ർ, മോ​ൻ​സി ഡാ​നി​യേ​ൽ, ശ്യാം ​എ​സ്. കോ​ന്നി, ലീ​ല രാ​ജ​ൻ, പ്ര​ഫ. ഡി. ​ബാ​ബു ചാ​ക്കോ, റോ​ജി ഏ​ബ്ര​ഹാം, പ്ര​ഫ. ജി. ​ജോ​ൺ, കെ. ​വി​ശ്വം​ഭ​ര​ൻ, എ​സ്.​പി സ​ജ​ൻ, അ​നീ​ഷ് വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌അ​ടൂ​രി​ൽ ‌
അ​ടൂ​ർ: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക-​വാ​ത​ക വി​ല വി​ല വ​ർ​ധ​ന​വി​നെ​തി​രെ അ​ടൂ​ർ എ​ഇ​ഒ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
‌യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ആ​ർ. ര​വി, ഷാ​ജ​ഹാ​ൻ, ഷൈ​ജു ഇ​സ്മ​യി​ൽ, വ​ത്സ​മ്മ അ​നി​ൽ, വെ​ള്ളൂ​ർ വി​ക്ര​മ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, പൊ​ടി​മോ​ൻ കെ. ​മാ​ത്യു, തേ​ര​ക​ത്ത്‌ മ​ണി, എം. ​ജി. ക​ണ്ണ​ൻ, ഏ​ഴം​കു​ളം അ​ജു, എ​സ്. ബി​നു, കെ. ​എ​ൻ. അ​ച്യു​ത​ൻ, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ബി​ജു വ​ർ​ഗീ​സ്, ബി​ജു ഫി​ലി​പ്പ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, ആ​ർ. ജ​യ​പ്ര​സാ​ദ്, ഷി​ബു ചി​റ​ക്ക​രോ​ട്, റി​നോ പി. ​രാ​ജ​ൻ, വൈ. ​രാ​ജ​ൻ, മ​ഞ്ജു വി​ശ്വ​നാ​ഥ്, കു​ഞ്ഞു​കു​ഞ്ഞ​മ്മ ജോ​സ​ഫ്, ന​രേ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌