കോ​ണ്‍​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം 18ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ ‌
Tuesday, September 14, 2021 9:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​സ​മ്മേ​ള​നം 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.ഡി​സി​സി പ്ര​സി​ഡ​ന്റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ.​കു​ര്യ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, പി.​ടി. തോ​മ​സ് എം​എ​ല്‍​എ, ടി. ​സി​ദ്ദി​ക്ക് എം​എ​ല്‍​എ, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ര്‍ പ്ര​കാ​ശ്, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​ര്‍, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​ര്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.‌ വൈ​കു​ന്നേ​രം 5.30ന് ​മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​വും കെ​പി​സി​സി പ്രി​സ​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​രും. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജി​ല്ല​യി​ല്‍ നി​ന്നു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, കെ​പി​സി​സി അം​ഗ​ങ്ങ​ള്‍, മു​ന്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രാ​ണ് ഈ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു. ‌

ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണം ‌

റാ​ന്നി: മു​ണ്ട​പ്പു​ഴ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ഗ​വാ​നെ​യും ഭ​ഗ​വ​തി​യെ​യും ബ​ലാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി പ്ര​തി​ഷ്ഠി​ച്ചു. ക്ഷേ​ത്ര​ത​ന്ത്രി പ​റ​മ്പൂ​രി​ല്ല​ത്ത് ത്രി​വി​ക്ര​മ​നാ​രാ​യ​ണ​ഭ​ട്ട​ത്തി​രി മേ​ൽ​ശാ​ന്തി വൈ​ശാ​ഖ് ശ​ർ​മ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​നഃ​പ്ര​തി​ഷ്ഠ 2022 ഏ​പ്രി​ൽ 6 ന് ​ന​ട​ത്ത​പ്പെ​ടും. ‌