നീ​ർ​ച്ചാ​ൽ സം​ര​ക്ഷ​ണ നി​രീ​ക്ഷ​ണ യാ​ത്ര 18ന് ​ആ​രം​ഭി​ക്കും
Tuesday, September 14, 2021 9:52 PM IST
പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി-2025 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട സ​ർ​വേ പൂ​ർ​ത്തി​യാ​വു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​പ​ട മാ​പ്പിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗാ​മാ​യു​ള്ള ’നീ​ർ​ച്ചാ​ൽ സം​ര​ക്ഷ​ണ നി​രീ​ക്ഷ​ണ യാ​ത്ര’ 18ന് ​ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന തോ​ടാ​യ നെ​ടി​യ​കാ​ല -കു​ള​ക്ക​ട -മു​ക്കു​ഴി വ​ഴി കോ​ഴി​ത്തോ​ട്ടി​ൽ ചെ​ന്ന് ചേ​രു​ന്ന തോ​ട്ടി​ലാ​ണ് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ രൂ​പം ന​ൽ​കി​യ വി​ക​സ​ന സ​മി​തി​യാ​യ ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​അ​ജ​യ​കു​മാ​ർ, ഒ​രു​മ ര​ക്ഷാ​ധി​കാ​രി കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, ലാ​ൻ​ഡ് യൂ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ ​നി​സാ​മു​ദീ​ൻ, സെ​സ് റി​ട്ട​യേ​ഡ് സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​അ​ജ​യ​കു​മാ​ർ വ​ർ​മ, കു​ടം​ബ​ശ്രീ മി​ഷ​ൻ എ​ൻ​ആ​ർ​ഒ വി​ഭാ​ഗം മേ​ധാ​വി എ​സ്.​സ​ജി​ത്ത്, ജി​ല്ലാ മ​ണ്ണു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​രു​ണ്‍​കു​മാ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ബീ​നാ ഗോ​വി​ന്ദ​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു.​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​വി​നോ​ദ്, ര​ജ​നി അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​സ്മി​ല്ല എ​സ്. - ചെ​യ​ർ​പേ​ഴ്സ​ണ്‍, പ്രീ​ത, അ​നീ​ഷ് ജോ​ർ​ജ് - വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, കെ.​കെ. സാ​ലു - ക​ണ്‍​വീ​ന​ർ, കെ.​പി മോ​ഹ​ന​ൻ, അ​ജി ഐ​ഡി​യ - ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.