‌ജ​ല അ​ഥോ​റി​റ്റി​യി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യ​മി​ക്കും ‌
Wednesday, August 4, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ജ​ല​അ​ഥോ​റി​റ്റി പി​എ​ച്ച് ഡി​വി​ഷ​ന്‍ പ​ത്ത​നം​തി​ട്ട ഓ​ഫീ​സി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി വോ​ള​ണ്ടി​യ​ര്‍​മാ​രെ 740 രൂ​പ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും. പ​ര​മാ​വ​ധി 179 ദി​വ​സ​ത്തേ​ക്കാ​ണു നി​യ​മ​നം. സി​വി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗി​ല്‍ ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്ക് ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ജ​ല അ​ഥോ​റ്റി​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. ആ​ട്ടോ​കാ​ഡ് പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​യി ക​ണ​ക്കാ​ക്കും. ഒ​ന്പ​തി​നു രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ല്‍ സ​ഹി​തം കേ​ര​ള ജ​ല​അ​ഥോ​റി​റ്റി പി​എ​ച്ച് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ പ​ത്ത​നം​തി​ട്ട ഓ​ഫീ​സി​ല്‍ അ​ന്നേ ദി​വ​സം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2222687. ‌