എ​ൽ​ഐ​സി ആ​രോ​ഗ്യ ര​ക്ഷ​ക് പോ​ളി​സി വി​പ​ണ​നം ‌
Sunday, July 25, 2021 10:13 PM IST
തി​രു​വ​ല്ല: എ​ൽ​ഐ​സി​യു​ടെ നൂ​ത​ന​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​രോ​ഗ്യ ര​ക്ഷ​ക് പോ​ളി​സി​യു​ടെ വി​പ​ണ​നം ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ന്‍റെ തി​രു​വ​ല്ല ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ചു.
സീ​നി​യ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ ജി. ​അ​നി​ൽ ആ​രോ​ഗ്യ ര​ക്ഷ​ക് പോ​ളി​സി​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ൽ​ഐ​സി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സു​നി​ൽ മാ​ത്യു ക്ലാ​സെ​ടു​ത്തു. ചെ​യ​ർ​മാ​ൻ​സ് ക്ല​ബ് മെം​ബ​ർ മാ​ത്യൂ​സ് സി. ​ജോ​ർ​ജ് ആ​ദ്യ പോ​ളി​സി സ​മ​ർ​പ്പി​ച്ചു.
എ​ൽ​ഐ​സി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ വി. ​ജ​യ​ല​ക്ഷ്മി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ സി.​എ​സ്. സി​ന്ധു, ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫി​സ​ർ ജോ​ണി ജോ​ർ​ജ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​ണി, ലൗ​ലി എ​ബ്ര​ഹാം, പ്രീ​ജ ത​ങ്കം, വി​ദ്യ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌