പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ക​രാ​ർ നി​യ​മ​നം
Wednesday, June 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ’സ്നേ​ഹ​ധാ​ര’ (ആ​യു​ർ​വേ​ദി​ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ) പ​ദ്ധ​തി​യി​ലേ​ക്ക് പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​മാ​സം 14,000 രൂ​പ നി​ര​ക്കി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ർ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​യ​തി​ന്‍റെ പ​ക​ർ​പ്പും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം മേ​ലെ​വെ​ട്ടി​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ 29നു ​രാ​വി​ലെ 10.30 ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ -0468 2324337.