എ​ൻ​എ​സ്എ​സ് ബ​ജ​റ്റ് സ​മ്മേ​ള​നം നാ​ളെ ‌
Tuesday, June 22, 2021 10:37 PM IST
ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സി​ന്‍റെ സ​ർ​ക്കു​ല​റു​ക​ളി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ചും ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തു​മെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

ധ​ര്‍​ണ ന​ട​ത്തി

തി​രു​വ​ല്ല: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ.​ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് മ​ദി​ന​ഞ്ചേ​രി, ബെ​ന്നി പാ​റേ​ല്‍, പി.​സി. രാ​ജു, എ​ന്‍.​ടി. ജോ​ര്‍​ജ്, ബാ​ബു കോ​ട്ടൂ​ര്‍, ഗോ​പി ക​വി​യൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.