മൂ​ന്ന് മ​ര​ണം കൂ​ടി
Thursday, June 17, 2021 10:19 PM IST
കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​വി​യൂ​ർ സ്വ​ദേ​ശി (38), തി​രു​വ​ല്ല സ്വ​ദേ​ശി (72) , കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (54) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

പ​ത്ത​നം​തി​ട്ട: ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 1 (വ​ലി​യ​പ​റ​മ്പി​ല്‍ പ​ഞ്ചേ​രി​മ​ല്ലി​ല്‍​പ​ടി ഭാ​ഗം),വാ​ര്‍​ഡ് 6 (മ​ല​യി​ല്‍​തോ​പ്പി​ല്‍ കോ​ള​നി ഭാ​ഗം),വാ​ര്‍​ഡ് 10 (അ​ച്ച​വേ​ലി​ല്‍ ഭാ​ഗം), കു​റ്റൂ​ര്‍ വാ​ര്‍​ഡ് 7, 8, മ​ല​യാ​ല​പ്പു​ഴ വാ​ര്‍​ഡ് 9 (പാ​റ​ക്ക​ല്‍ മേ​ലേ​തി​ല്‍ ഭാ​ഗം മു​ത​ല്‍ പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി വ​രെ ഭാ​ഗ​ങ്ങ​ള്‍), പ്ര​മാ​ടം​വാ​ര്‍​ഡ് 6, 8, 15, 18 (ദീ​ര്‍​ഘി​പ്പി​ക്കു​ന്നു) വാ​ര്‍​ഡ് 16 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.