588 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 588 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.585 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്. . ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.5 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ നി​ര​ക്ക് 11.8 ശ​ത​മാ​ന​വു​മാ​ണ്.
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ച്.
അ​ടൂ​ർ 26, പ​ന്ത​ളം 10, പ​ത്ത​നം​തി​ട്ട 18, തി​രു​വ​ല്ല 9 ആ​നി​ക്കാ​ട് 6, ആ​റ​ന്മു​ള 8, അ​രു​വാ​പ്പു​ലം 5, അ​യി​രൂ​ർ 3, ചെ​ന്നീ​ർ​ക്ക​ര 7, ചെ​റു​കോ​ൽ 7, ചി​റ്റാ​ർ 2, ഏ​റ​ത്ത് 5, ഇ​ല​ന്തൂ​ർ 6, ഏ​നാ​ദി​മം​ഗ​ലം 7, ഇ​ര​വി​പേ​രൂ​ർ 17, ഏ​ഴം​കു​ളം 46, എ​ഴു​മ​റ്റൂ​ർ 7, ക​ട​ന്പ​നാ​ട് 5, ക​ട​പ്ര 20, ക​ല​ഞ്ഞൂ​ർ 11, ക​ല്ലൂ​പ്പാ​റ 5, ക​വി​യൂ​ർ 25, കൊ​ടു​മ​ണ്‍ 4, കോ​യി​പ്രം 2, കോ​ന്നി 13, കോ​ട്ടാ​ങ്ങ​ൽ 5, കോ​ഴ​ഞ്ചേ​രി 9, കു​ള​ന​ട 16, കു​ന്ന​ന്താ​നം 13, കു​റ്റൂ​ർ 1, മ​ല​യാ​ല​പ്പു​ഴ 3, മ​ല്ല​പ്പ​ള​ളി 8, മ​ല്ല​പ്പു​ഴ​ശേ​രി 2, മെ​ഴു​വേ​ലി 4, മൈ​ല​പ്ര 1, നാ​റാ​ണം​മൂ​ഴി 57, നാ​ര​ങ്ങാ​നം 1, നെ​ടു​ന്പ്രം 9, നി​ര​ണം 4, ഓ​മ​ല്ലൂ​ർ 5, പ​ള്ളി​ക്ക​ൽ 13, പ​ന്ത​ളം തെ​ക്കേ​ക്ക​ര 3, പെ​രി​ങ്ങ​ര 7, പ്ര​മാ​ടം 77, പു​റ​മ​റ്റം 1, റാ​ന്നി 12, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 6, റാ​ന്നി-​അ​ങ്ങാ​ടി 11, റാ​ന്നി-​പെ​രു​നാ​ട് 6, സീ​ത​ത്തോ​ട് 6, തോ​ട്ട​പ്പു​ഴ​ശേ​രി 8, തു​ന്പ​മ​ണ്‍ 4, വ​ട​ശേ​രി​ക്ക​ര 12, വ​ള​ളി​ക്കോ​ട് 3, വെ​ച്ചൂ​ച്ചി​റ 7.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 112384 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 104977 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 319 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 106759 ആ​ണ്. നി​ല​വി​ൽ 5013 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി 4763 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2317 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.