സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ൾ ബി​ജെ​പി സം​ഘം സ​ന്ദ​ർ​ശി​ച്ചു
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ പാ​ടം മേ​ഖ​ല​യി​ൽ ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റു​ന്ന​തി​നു തെ​ളി​വാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​ട്ടു​ള്ള സം​ഭ​വ​ങ്ങ​ൾ. ജ​ലാ​റ്റി​ൻ സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ൽ നി​ന്നും ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​യ​ത് സ​ർ​ക്കാ​ർ ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് മു​ന്നി​ൽ മു​ട്ട് മ​ട​ക്കു​ന്ന​തി​നു തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, വി. ​എ. സൂ​ര​ജ്, സം​സ്ഥാ​ന സ​മി​തി​യം​ഗം ടി. ​ആ​ർ. അ​ജി​ത്കു​മാ​ർ,ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന ട്ര​ഷ​റ​ർ രാ​ജ് കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ആ​ർ. ഷാ​ജി, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, വി​നോ​ദ് തി​രു​മൂ​ല​പു​രം, ഐ ​ടി സെ​ൽ ക​ൺ​വീ​ന​ർ ഹ​രി​കൃ​ഷ്ണ​ൻ, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മ​നോ​ജ്, സൂ​ര​ജ് ഇ​ല​ന്തൂ​ർ, സു​രേ​ഷ് പെ​രു​മ്പെ​ട്ടി, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​രു​ൺ. പി ​എ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പാ​ടം, സോ​മ​ൻ മാ​ട​പ്പാ​റഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണം

​പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​പ​രി​ഷ്‌​ക​ര്‍​ത്താ​വ് മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 80-ാമ​ത് ച​ര​മ​വാ​ര്‍​ഷി​ക വെ​ബി​നാ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സം​സ്‌​കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്‌​കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​മോ​ഹ​ന്‍ വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.