കോ​വി​ഡ്കാ​ല സ​ഹാ​യ​വു​മാ​യി എം​സി​എ
Tuesday, June 15, 2021 10:43 PM IST
കോ​ന്നി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) കോ​ന്നി വൈ​ദി​ക ജി​ല്ലാ സ​മി​തി​യു​ടെ കോ​വി​ഡ് കാ​ല സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ളാ​ക്കൂ​ർ കാ​രു​ണ്യ​ഭ​വ​ൻ, പ​യ്യ​നാ​മ​ണ്‍ പ്ര​ത്യാ​ശ ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ണ്‍ കൂ​ട​ത്തി​നാ​ൽ, ഫാ. ​മാ​ത്യു പേ​ഴും​മൂ​ട്ടി​ൽ, ഫാ.​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത്, പ്ര​സി​ഡ​ന്‍റ് എം. ​എം. തോ​മ​സ് രൂ​പ​താ ട്ര​ഷ​റ​ർ സ​ജി പീ​ടി​ക​യി​ൽ, ദേ​ശീ​യ സ​മി​തി അം​ഗം സ​ണ്ണി ജോ​ർ​ജ്, ജോ​ണ്‍​സ​ൻ ജോ​സ​ഫ്, രാ​ജു സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ചു, യു​വാ​വി​ന് പ​രി​ക്ക്

തി​രു​വ​ല്ല: കാ​റി​ലെ​ത്തി​യ സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ചു​മ​ത്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചു​മ​ത്ര സ്വ​ദേ​ശി​യാ​യ സൂ​ര​ജി (28) നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ മൂ​വ​ർ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ൽ സു​ഹൃ​ത്തു​മൊ​ത്ത് സം​സാ​രി​ച്ചു നി​ൽ​ക്ക​വേ കാ​റി​ലെ​ത്തി​യ സം​ഘം സൂ​ര​ജി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ വാ​സി​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​ത് ക​ണ്ട് സം​ഘം കാ​റി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു. മ​ർ​ദ്ദ​ന​ത്തി​ൽ സൂ​ര​ജി​ന്‍റെ കൈ​യു​ടെ അ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്. സൂ​ര​ജി​ന്‍റ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി തി​രു​വ​ല്ല എ​സ്ഐ പ​റ​ഞ്ഞു.