പ​ത്ത​നം​തി​ട്ട​യ്ക്ക് അ​ഞ്ച് ആ​ര്‍​ടി​പി​സി​ആ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​കൂ​ടി ‌
Monday, June 14, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ക​ഴി​യു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് വാ​ഹ​ന​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യ​ധി​കം പ്ര​യോ​ജ​നം​ചെ​യ്യു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ ജി​ല്ല​യ്ക്ക് ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.‌
കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ല്‍ ലാ​ബ് യൂ​ണി​റ്റി​ന്‍റെ​യും അ​ഞ്ച് വാ​ഹ​ന യൂ​ണി​റ്റു​ക​ളു​ടെ​യും ഫ്‌​ളാ​ഗ് ഓ​ഫ് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌
കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ ഒ​രു ദി​വ​സം 1800ന് ​മു​ക​ളി​ല്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഡ്രൈ​വ് ന​ട​ത്താ​നും ആ​രോ​ഗ്യ​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
കേ​ന്ദ്ര വാ​ക്‌​സി​ന്‍ ന​യ​ത്തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കു​ക​യാ​ണെ​ങ്കി​ല്‍ 21 മു​ത​ല്‍ 18 വ​യ​സു​മു​ത​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ന് ര​ജി​സ്‌​ട്രേ​ഷ​ന് ആ​വ​ശ്യ​മാ​ണ്. ഈ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ക്കു​ന്ന​തി​നാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഡ്രൈ​വി​ന് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌
മൊ​ബൈ​ല്‍ ലാ​ബ് യൂ​ണി​റ്റ് കോ​ഴ​ഞ്ചേ​രി റീ​ജി​യ​ണ​ല്‍ പ​ബ്ലി​ക്ക് ഹെ​ത്ത് ലാ​ബി​നോ​ട് ചേ​ര്‍​ന്നാ​ണു പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക. ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് വാ​ഹ​ന​ത്തി​ല്‍ ര​ണ്ട് ആ​ര്‍​ടി​പി​സി​ആ​ര്‍ മെ​ഷീ​നു​ക​ളാ​ണു​ള്ള​ത്. ഒ​രു മ​ണി​ക്കൂ​റി​ല്‍ 200 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ഈ ​വാ​ഹ​ന​ത്തി​നു ക​ഴി​യും.
ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് വാ​ഹ​ന​ങ്ങ​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന ശ്ര​വ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​റി​യാ​ന്‍ സാ​ധി​ക്കും. ‌
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ന്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​സി.​എ​സ് ന​ന്ദി​നി, ജി​ല്ലാ ഒ​ഫ്ത്താ​ല്‍​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​സി അ​ജി​ത്ത് കു​മാ​ര്‍, ജി​ല്ലാ മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ര്‍ സു​നി​ല്‍ കു​മാ​ര്‍, എ​ന്‍​എ​ച്ച്എം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് തേ​ജ​സ് ഉ​ഴ​വ​ത്ത്, സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഹാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌