മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വീ​ടു​ക​ളി​ലെ​ത്തി​ക്കും ‌
Tuesday, May 11, 2021 11:19 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സോ​സൈ​റ്റി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ബി​ൽ തു​ക​മാ​ത്രം വാ​ങ്ങി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു ക്ര​മീ​ക​ര​ണ​മാ​യി. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​നും താ​ഴെ​ക്കാ​ണു​ന്ന വാ​ട്സാ​പ് ന​മ്പ​റു​ക​ളി​ൽ ന​ൽ​കി​യാ​ൽ മ​തി​യാ​കും. 09946463662, 9447022264, 9447104412. ‌