‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ആ​റ് (ഉ​പ്പോ​ലി​ക്ക​ല്‍ കോ​ള​നി പ്ര​ദേ​ശം), വാ​ര്‍​ഡ് 13 (പു​ള്ളോ​ലി കോ​ള​നി പ്ര​ദേ​ശം), വാ​ര്‍​ഡ് 10 (പൊ​റോ​ട്ട​മു​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കു​രി​ശു​മു​ട്ടം വ​ലി​യ​കു​ന്ന് ഭാ​ഗം വ​രെ), വ​ള്ളി​ക്കോ​ട് വാ​ര്‍​ഡ് അ​ഞ്ച് (മൂ​ഴി​ക്ക​ട​വ്, കു​ത്തു​വേ​ലി​ല്‍, കി​ഴ​ക്കേ​പ്പ​ടി ഭാ​ഗ​ങ്ങ​ള്‍), ചെ​റു​കോ​ല്‍ വാ​ര്‍​ഡ് അ​ഞ്ച്, 10 (മു​ഴു​വ​നാ​യും), ഏ​നാ​ദി​മം​ഗ​ലം വാ​ര്‍​ഡ് മൂ​ന്ന് (ഈ​ട്ടി​വി​ള, പു​ത്ത​ന്‍​ച​ന്ത, പൂ​ത​ങ്ക​ര കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​നു സ​മീ​പം വ​രെ ഭാ​ഗ​ങ്ങ​ള്‍), വാ​ര്‍​ഡ് നാ​ല് (പൂ​ത​ങ്ക​ര ക്ഷേ​ത്രം ഭാ​ഗം, മാ​വി​ള ഭാ​ഗം, തോ​ട്ട് ക​ട​വ് ഭാ​ഗം), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് എ​ട്ട് (മു​ഴു​വ​നാ​യും), നാ​റാ​ണം​മൂ​ഴി വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, ആ​റ്, ഒ​ന്പ​ത്,11, തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് 13 (ചി​റ​യി​പ്പ​റ​മ്പ് ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​പ്പ​ടി മു​ത​ല്‍ വ​ട​ക്ക് ക​ല്ലു​പ്പ​റ​മ്പ് പ​ടി വ​രെ പ്ര​ദേ​ശം), കോ​യി​പ്രം വാ​ര്‍​ഡ് ആ​റ് (ബ്ലോ​ക്ക് പ​ടി മു​ത​ല്‍ ശാ​സ്താ​ക്കാ​വ് അ​മ്പ​ല​ഭാ​ഗം ഉ​ള്‍​പ്പെ​ട്ട ചെ​റു​മ​ല വ​രെ), വാ​ര്‍​ഡ് ഏ​ഴ് (തെ​ക്കേ​ക​നാ​ല്‍ ഭാ​ഗം മു​ത​ല്‍ വ​ട​ക്കേ ക​വ​ല അം​ഗ​ത്തി​ല്‍ ഭാ​ഗം വ​രെ​യും തെ​റ്റി​പ്പാ​റ റോ​ഡ് മു​ത​ല്‍ കു​റ്റി​ക്കാ​ല ഭാ​ഗം വ​രെ), വാ​ര്‍​ഡ് 16 (ചേ​ന്ന​മ​ല കോ​ള​നി പ്ര​ദേ​ശം) പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌