‌കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ‌
Tuesday, May 11, 2021 11:13 PM IST
ചെ​ന്നീ​ർ​ക്ക​ര എ​ഫ്എ​ച്ച്സി, ഏ​നാ​ദി​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കു​റ്റൂ​ർ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ഇ​ല​ന്തൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, പ​ള്ളി​ക്ക​ൽ എ​ഫ്എ​ച്ച്സി, ഓ​ത​റ എ​ഫ്എ​ച്ച്സി, പ​ത്ത​നം​തി​ട്ട അ​ർ​ബ​ൻ പ്രാ​ഥ​മി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പ​ന്ത​ളം എ​ഫ്എ​ച്ച്സി, പ്ര​മാ​ടം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, വെ​ച്ചൂ​ച്ചി​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, സീ​ത​ത്തോ​ട് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ. ‌