കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി വെ​ച്ചൂ​ച്ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്
Monday, May 10, 2021 11:00 PM IST
വെ​ച്ചൂ​ച്ചി​റ: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​വാ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​പു​ല​മാ​യ ക​ർ​ര​പ​ദ്ധ​തി​ക്ക് വെ​ച്ചൂ​ച്ചി​റ​യി​ൽ തു​ട​ക്ക​മാ​യി.

15 വാ​ർ​ഡു​ക​ളി​ലും ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. ര​ണ്ടു ദി​വ​സം കൊ​ണ്ട് ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലേ​യും വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും. വി​വ​ര ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ച്ചൂ​ച്ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ജെ​യിം​സ് നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ എ​ല്ലാ വീ​ടു​ക​ളി​ലും വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് പൊ​തു ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ 30 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടു​ന്ന ദ്രു​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു.

ദ്രു​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം വീ​ടു​ക​ളി​ൽ ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് മെ​ഡി​ക്ക​ൽ ടീ​മി​നും രൂ​പം ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടീം 24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.
കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ, ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കി​വ​രു​ന്നു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.

80 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ഉ​ട​ൻ ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്താ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി ഭ​ക്ഷ​ണ​വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.
അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ ള്ള​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ജ​യിം​സ് പ​റ​ഞ്ഞു.