കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ​നി​ധി സ​മാ​ഹ​രി​ക്കും
Friday, May 7, 2021 10:38 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളെ​യും ക്വാ​റ​ന്ൈ‍​റ​നീ​ൽ ക​ഴി​യു​ന്ന​വ​രെ​യും സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും.
ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ന്നി​വ എ​ത്തി​ച്ചു​ന​ൽ​കാ​നും മ​റ്റ് സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ൽ ദു​രി​താ​ശ്വാ​സ​നി​ധി ശേ​ഖ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ടോ കേ​ര​ള ബാ​ങ്ക് കോ​ഴ​ഞ്ചേ​രി ശാ​ഖ​യി​ലെ അ​ഖ്കൗ​ണ്ട് മു​ഖേ​ന​യോ അ​ട​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 400311103000008.

പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം: കു​ഞ്ഞു​കോ​ശി പോ​ൾ

തി​രു​വ​ല്ല: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​മാ​യ തി​രു​വ​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സ്പെ​ഷ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ.
തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​പ​രി​ധി​യി​ലാ​ണ് സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ണം അ​നു​വ​ദി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി ക​ൾ സ​ജ്ജ​മാ​ക്ക​ണം.
തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.