നി​ല​യ്ക്ക​ൽ ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​നം
Wednesday, April 21, 2021 10:41 PM IST
‌നി​ല​യ്ക്ക​ൽ: ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ​ന്പ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വും ചു​റ്റ​ന്പ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ത​റ​ക്ക​ല്ലി​ട​ലും ന​ട​ന്നു. ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​നു​ഞ്ജാ ക​ല​ശ​പൂ​ജ​യും ക​ല​ശാ​ഭി​ഷേ​ക​വും ന​ട​ന്നു.
ചു​റ്റ​ന്പ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു നി​ർ​വ​ഹി​ച്ചു.​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​ര​വി, പി.​എം.​ത​ങ്ക​പ്പ​ൻ, ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ മ​നോ​ജ്, ശ​ബ​രി​മ​ല എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​ര വാ​ര്യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ജി.​ഗോ​പ​കു​മാ​ർ. ശ്രീ ​ഹ​രി​ഹ​ര​പു​ത്ര​ധ​ർ​മ പ​രി​പാ​ല​ന ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​റ്റി.​അ​ജ​യ​കു​മാ​ർ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ശി​ലാ​ഫ​ല​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​ന​വും ന​ട​ന്നു. ശ്രീ​ഹ​രി​ഹ​ര​പു​ത്ര​ധ​ർ​മ പ​രി​പാ​ല​ന ട്ര​സ്റ്റാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ‌