തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​നം: ‌കു​ടും​ബ​ശ്രീ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും‌
Tuesday, April 20, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന എ​ബി​സി പ​ദ്ധ​തി​ക്കാ​യി വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും.
സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റാ സ​ഹി​തം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സ്, ക​ള​ക്ട​റേ​റ്റ്, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ലോ, നേ​രി​ട്ടോ, 0468 2221807 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം. ‌