അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം
Friday, April 16, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ രം​ഗ​ത്തും അ​ധഃ​സ്ഥി ത​രു​ടെ ഉ​ന്ന​മ​ന മേ​ഖ​ല​യി​ലും അ​ക്ഷീ​ണ യ​ത്നം ന​ട​ത്തി​യ മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു ഡോ. ​അം​ബേ​ദ്ക​റെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി. കേ​ര​ള സം​സ്കാ​ര​വേ​ദി സം​ഘ​ടി​പ്പി​ച്ച അം​ബേ​ദ്ക​ർ ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എ​സ് സി ​അം​ഗം ബോ​ണി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്കാ​ര വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് രാ​ജു കു​ന്ന​ക്കാ​ട്, സം​സ്കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ട​യ​യ ക​ണ്ടി നാ​രാ​യ​ണ​ൻ( കോ​ഴി​ക്കോ​ട്), ബാ​ബു ടി. ​ജോ​ണ്‍ ( കോ​ട്ട​യം), ഡോ. ​അ​ല​ക്സ് മാ​ത്യു( പ​ത്ത​നം​തി​ട്ട), പ്ര​ദീ​പ് കൂ​ട്ടാ​ല ( ആ​ല​പ്പു​ഴ ), ഡോ. ​എ. കെ. ​അ​പ്പു​ക്കു​ട്ട​ൻ, പി. ​കെ. ബ​ഷീ​ർ, പ​യ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മല്ലപ്പള്ളി: അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​ബി.​ആ​ർ അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​കെ. അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ പെ​രു​ന്പെ​ട്ടി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ ​കു​ട്ട​പ്പ​ൻ, എ.​വി. സാ​ബു, അ​ശോ​ക് കു​മാ​ർ, ഒ.​കെ.​സാ​ബു, കെ.​സി. മ​നോ​ജ്, സു​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി കെ, ​ഗോ​പി, ക​രു​ണാ​ക​ര​ൻ, ത​ങ്ക​ച്ച​ൻ,ത​ന്പി വാ​ഴ​പ്പ​ള്ളി, ശ​ശി​കു​മാ​ർ കോ​ട്ട​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.