അം​ബേ​ദ്ക​ർ ദി​നാ​ച​ര​ണം
Thursday, April 15, 2021 10:45 PM IST
മ​ല്ല​പ്പ​ള്ളി: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​ബി. ആ​ർ. അം​ബേ​ദ്ക​രി​ന്‍റെ 130-ാം ജ·​ദി​നാ​ഘോ​ഷം ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ജി. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഡോ. ​സാ​മൂ​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​സൈ​മ​ണ്‍ ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ.​ജോ​യ​സ് തു​ണ്ടു​ക​ളം, ഡോ.​ജോ​സ​ഫ് ചാ​ക്കോ, ലാ​ലു പോ​ൾ, ജോ​സ് പ​ള്ള​ത്തു​ചി​റ, പി. ​പി. ജോ​ണ്‍,റോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​ശി​ല്പി ബാ​ബാ സാ​ഹി​ബ് ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 130 -ാം മ​ത് ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ന​രേ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി. സെ​ക്ര​ട്ട​റി കെ.​വി.​സു​രേ​ഷ് കു​മാ​ർ, പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, കെ.​എ​ൻ രാ​ജ​ൻ, വി.​റ്റി. പ്ര​സാ​ദ്, ദീ​പു​രാ​ജ്, എ. ​കെ.​ഗോ​പാ​ല​ൻ, കെ.​കെ.​കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.