ക​ർ​ഷ​ക ന​ഷ്ടം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് വി​ക്ട​ർ, കു​ഞ്ഞു​കോ​ശി
Tuesday, April 13, 2021 10:05 PM IST
തി​രു​വ​ല്ല: വേ​ന​ൽ​മ​ഴ​യി​ൽ കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​യും കൊ​യ്യാ​ൻ ത​യാ​റാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ​തോ​ടെ ന​ഷ്ട​ത്തി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സും തി​രു​വ​ല്ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​കോ​ശി പോ​ളും ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ഴ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽനാ​ശം വി​ത​ച്ച​ത്. വി​ള​വെ​ത്തി​യ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടം തി​രി​യു​ക​യാ​ണ്.
ദി​വ​സ​ങ്ങ​ളാ​യി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന പെ​യ്യു​ന്ന മ​ഴ വീ​ണ്ടും പാ​ട​ത്ത് വെ​ള്ളം ക​യ​റു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​യി. വേ​ന​ൽ മ​ഴ​യ്ക്ക് പു​റ​മേ ക​ട​ൽ വെ​ള്ള​വും എ​പ്പോ​ൾവേ​ണം എ​ങ്കി​ലും ക​യ​റി വ​രാം എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ർ​ക്കു ഇ​പ്പോ​ൾ ത​ന്നെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വി​ക്ട​ർ ടി.​തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി​മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സെ​പ്ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.