ന്യൂ​സ് ലെ​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, April 12, 2021 10:01 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി കോ​ള​ജ് ഫാ​ർ​മ​സി പ്രാ​ക്ടീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച ന്യൂ​സ്‌​ലെ​റ്റ​ർ സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​എ​ബി വ​ട​ക്കും​ത​ല, മെ​ഡി​സി​റ്റി കാ​മ്പ​സ് സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മ​ണ​ലേ​ൽ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ചാ​പ്ലൈ​ൻ ഫാ.​മേ​രി ജോ​ൺ ഒ​എ​ഫ്എം. ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഴ​ക്കാ​ല​മാ​യാ​ൽ മേ​പ്രാ​ൽ ഇ​രു​ട്ടി​ൽ

തി​രു​വ​ല്ല: കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മേ​പ്രാ​യി​ലെ ജ​ന​ങ്ങ​ൾ രാ​ത്രി കാ​ല​ത്തെ വൈ​ദ്യു​തി മു​ട​ക്കം മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു.
ഇ​രു​ട്ടി​നെ മ​റ​യാ​ക്കി പ്ര​ദേ​ശ​ത്ത് മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. മ​ണി​പ്പു​ഴ കെ​എ​സ്ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ൺ നി​ര​ന്ത​രം ഓ​ഫാ​ണ്. ജീ​വ​ന​ക്കാ​രെ വി​ളി​ച്ചാ​ൽ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​കു​ന്പോ​ൾ പ​തി​വാ​യി മേ​പ്രാ​ൽ ഇ​രു​ട്ടി​ലാ​ണ്.