246 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, April 11, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 246 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 224 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 61839 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 55833 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. നി​ല​വി​ല്‍ 1706 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 69 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 59749 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 7502 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
1052 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത്. 1386 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.
ഒ​രു മ​ര​ണം കൂ​ടി
ജി​ല്ല​യി​ല്‍ കോ​വി​ഡ ബാ​ധി​ത​യാ​യ ഒ​രാ​ളു​ടെ മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​നി (52) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞു.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് നാ​ല്, 21, കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ആ​റ് (ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന്‍ നി​ന്നും ഇ​ട​ത്തേ​ക്ക് നെ​ല്ലാ​ട് റോ​ഡ് പു​ന്ന​വേ​ലി ഭാ​ഗം), വാ​ര്‍​ഡ് 14 (ന​രി​യ​ന്‍​കാ​വ് മു​ത​ല്‍ തു​ണ്ട​ത്തി​ല്‍​പ്പ​ടി റോ​ഡ് ക​നാ​ല്‍ സൈ​ഡ് വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 11 മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
കോ​വി​ഡ് വാ​ക്‌​സി​ന്ഷ​ന്‍ ക്യാ​മ്പ്
അ​യി​രൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ ക്യാ​മ്പ് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ പ്ലാ​ങ്ക​മ​ണ്‍ ക​ര്‍​മേ​ല്‍ മ​ന്ദി​രം ഹാ​ളി​ല്‍ ന​ട​ക്കും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും.