എം​സി​എ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ
Saturday, April 10, 2021 10:17 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​നു തോ​ന്പും​കു​ഴി - പ്ര​സി​ഡ​ന്‍റ്, അ​നി ഏ​നാ​റി​ൽ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഷി​ബു ചു​ങ്ക​ത്തി​ൽ, ഷൈ​നി ജോ​സ​ഫ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​യ്സ​ൺ ചി​റ​യ്ക്ക​ൽ - സെ​ക്ര​ട്ട​റി, സു​രേ​ഷ് വ​ർ​ഗീ​സ് - ട്ര​ഷ​റ​ർ, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, ജോ​യ് സാം ​വ​ർ​ഗീ​സ്, എ​ജി പ​റ​പ്പാ​ട്ട് - എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.