യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം വ​നി​താ​ദി​നാ​ച​ര​ണം ന​ട​ത്തി
Monday, March 8, 2021 10:09 PM IST
ച​ന്പ​ക്ക​ര: യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ ദി​നാ​ച​ര​ണം നെ​ടും​കു​ന്നം ഫൊ​റോ​ന​യി​ലെ ച​ന്പ​ക്ക​ര ഇ​ട​വ​ക​യി​ൽ ന​ട​ത്തി.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ൾ സാ​മൂ​ഹ്യ നന്മക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​ട്ട​യം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​തി​രൂ​പ​ത ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സ​മ്മ അ​ന്ന സോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ശി​ല്പ സൂ​സ​ൻ ജേ​ക്ക​ബ് ക്ലാ​സ് ന​യി​ച്ചു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ​ഫ് ഇ​ട​ത്താ​ഴെ, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, ച​ന്പ​ക്ക​ര ഇ​ട​വ​ക വി​കാ​രി ഫാ.​ തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, ഷി​ജോ മാ​ത്യു ഇ​ട​യാ​ടി​ൽ, ജെ​യ്ന​റ്റ് മാ​ത്യു, അ​മ​ല റെ​യ്ച്ച​ൽ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.