അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ എ​ട്ടി​ന് ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യി കോ​ന്നി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ‌