ഹ​രീ​ഷി​നും രേ​ണു​ കു​മാ​റി​നും സ്വീ​ക​ര​ണം
Saturday, March 6, 2021 11:20 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ എ​സ്. ഹ​രീ​ഷി​നും എം.​ആ​ർ. രേ​ണു​കു​മാ​റി​നും സു​ഹൃ​ത്തു​ക്ക​ളും ഇ​ടം സാം​സ്കാ​രി​ക കേ​ന്ദ്ര​വും ചേ​ർ​ന്ന് ഇ​ന്ന് സ്വീ​ക​ര​ണം ന​ൽ​കും. മ​ന​യ്ക്ക​ചി​റ ഇ​ടം കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​രൂ​പ​ക​രാ​യ വി.​കെ. ലീ​മ, അ​ജീ​ഷ് ജി. ​ദ​ത്ത​ൻ എ​ന്നി​വ​ർ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ കൃ​തി​ക​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌