കാ​ട്ടാ​ന​ശ​ല്യം: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്‍ ദ​ളി​ത് ഫ്ര​ണ്ട് -എം
Sunday, February 28, 2021 10:50 PM IST
വ​ട​ശേ​രി​ക്ക​ര: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദ​ളി​ത് ഫ്ര​ണ്ട് -എം ​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​സി. ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. പ്ര​സാ​ദ്, സി.​എ​സ്. ബാ​ല​ൻ, പീ​റ്റ​ർ മ​ണി​യ​ൻ, ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ന്ദി​രം ഏ​ലാ​യി​ൽ കൊ​യ്ത്തു​ത്സ​വം .

റാ​ന്നി: വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു കി​ട​ന്നി​രു​ന്ന മ​ന്ദി​രം ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത​തി​ന്‍റെ കൊ​യ്ത്തു​ത്സ​വം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന ഒ​രു​ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​യ വി​നോ​ദ് കൃ​ഷി​യി​റ​ക്കി​യ​ത്. റാ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ചാ​ർ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ​ഞ്ജ​യ​ൻ, മെം​ബ​ർ​മാ​രാ​യ മി​നി, മി​നു, ശ്രീ.​പ്ര​കാ​ശ്, വി​നോ​ദ്, മ​ന്ദി​രം ര​വീ​ന്ദ്ര​ൻ കൃ​ഷി ഓ​ഫീ​സ​ർ ലാ​ൽ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ഹ​മീ​ദ് കു​ട്ടി, പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ദ​രി​ക്കും

വ​ള്ളി​ക്കോ​ട്: വ​ള്ളി​ക്കോ​ട് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’വി​ശു​ദ്ധ പാ​പ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​രം നേ​ടി​യ അ​രു​ണ്‍ എ​ഴു​ത്ത​ച്ഛ​നെ ആ​ദ​രി​ക്കു​ന്നു. ഇന്നു വൈ​കു​ന്നേ​രം 4.30ന് ​വാ​യ​ന​ശാ​ലാ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​കു​മാ​ർ വ​ള്ളി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.