റോ​ഡ് ഉ​ദ്ഘാ​ട​നം
Sunday, February 28, 2021 10:46 PM IST
തി​രു​വ​ല്ല: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച പ​ള്ളി​വേ​ട്ട​യാ​ൽ - ച​ക്ര ക്ഷാ​ള​ന ക​ട​വ് - ഇ​ര​മ​ല്ലി​ക്ക​ര റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ , പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ൽ കു​മാ​ർ, നെ​ടു​മ്പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ലേ​ഷ് മ​ങ്ങാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ശാ​ഖ് വെ​ൺ​പാ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ളാ​യ ശ്യാം ​ഗോ​പി, പി. ​വൈ​ശാ​ഖ്, അ​നു​രാ​ധ സു​രേ​ഷ്, നേ​താ​ക്ക​ളാ​യ അ​ല​ക്സ് മ​ണ​പ്പു​റ​ത്ത്, അ​ല​ക്സാ​ണ്ട​ർ കെ. ​ശാ​മു​വ​ൽ, ബാ​ബു ക​ല്ലു​ങ്ക​ൽ, സൂ​സ​ൻ ജോ​ർ​ജ്, എ.​എ​ക്സ്. സി. ​ബി​ജി തോ​മ​സ്, എ. ​ഇ. ബി​ജി​ന, എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കി​ഫ്ബി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 3.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത്.
പ​ത്ത​നം​തി​ട്ട: എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച തൃ​ക്കോ​മ​ല പാ​ല​ത്തി​ങ്ക​ല്‍​പ​ടി, ചെ​റു​നാ​ട്ടു​പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്സ്, ബ്ലോ​ക്ക് മെം​ബ​ര്‍ സു​ജ, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ഖാ​ന്‍, കൊ​ച്ചു​മോ​ള്‍ പൂ​വ​ത്തൂ​ര്‍, ജ​ല​ജ രാ​ജേ​ന്ദ്ര​ന്‍, വി. ​റ്റി. അ​ല​ക്സാ​ണ്ട​ര്‍ പി.​ഇ. സ​ലാ​ഹു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.