കെ. ​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് ജി​ല്ലാ സ​മ്മേ​ള​നം
Sunday, February 28, 2021 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കെ.​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ജി​ല്ലാ സ​മ്മേ​ള​നം മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലൂ​യി​സ് വി​ന​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക​ട്ട​റി റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, ഫാ. ​ഡാ​നി​യേ​ല്‍ പു​ല്ലൂ​ലി​ല്‍, ഡേ​വി​ഡ് തോ​മ​സ്, ജോ​സ് പ​ന​ച്ച​ക്ക​ല്‍, സു​ന്ദ​രേ​ശ​ന്‍ അ​ങ്ങാ​ടി​യ്ക്ക​ല്‍, നീ​തു ര​തീ​ഷ്, ബി​നു ജോ​ഷ്വ, സാ​ജ​ന്‍ പി.​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.