അ​ക്കൗ​ണ്ട് മാ​റ​ണം
Saturday, February 27, 2021 10:18 PM IST
കോ​ഴ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും​സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന സീ​റോ ബാ​ല​ന്‍​സ് അ​ക്കൗ​ണ്ടു​ള്ള​ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അ​വ​ര​വ​രു​ടെ ബാ​ങ്ക് ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ അ​ക്കൗ​ണ്ടി​ലേ​ക്ക്‌ മാ​റ​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.