പ്ര​തി​പ​ക്ഷം ക​ള്ള​ത്ത​രം പ്ര​ച​രി​പ്പി​ക്കു​ന്നു: എ​സ്. സ​തീ​ഷ്
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: പി​എ​സ് സി ​റാ​ങ്ക് ജേ​താ​ക്ക​ളു​ടെ സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം ക​ള്ള​ത്ത​രം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ്.’’ക​ള്ളം പ​റ​യു​ന്ന പ്ര​തി​പ​ക്ഷം, നേ​ര് പ​റ​യു​ന്ന പി​എ​സ് ​സി ക​ണ​ക്കു​ക​ൾ​’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റാ​ലി​യും യു​വ​ജ​ന സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഗേ​ഷ് ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​സ​തീ​ഷ് കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ. ​പ​ത്മ​കു​മാ​ർ, ആ​ർ. ശ്യാ​മ, ആ​ർ. മ​നു, ബി. ​നി​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച യു​വ​ജ​ന റാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.