സി​എം​എ​സ് സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Saturday, February 27, 2021 10:16 PM IST
മ​ല്ല​പ്പ​ള്ളി: സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 167-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. മാ​ത്യു പി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ.​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന് സ്വീ​ക​ര​ണം ന​ൽ​കി. മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എം​എ​സ് സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​സു​മോ​ദ് സി. ​ചെ​റി​യാ​ൻ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു. റ​വ.​പി.​ഒ.​നൈ​നാ​ൻ, പ്രി​ൻ​സി​പ്പാ​ൾ ഷി​ബു തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡ​ബ്ലു.​ജെ.​വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​റ​ത്തൂ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ ഗീ​തു അ​നി​ൽ, ടി. ​ജി. ഉ​മ്മ​ൻ, പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി , റോ​സ്ലി​ൻ എം. ​ജോ​യി, ജൂ​ബി കെ.​തോ​പ്പി​ൽ, ജ​യ്സി വ​ർ​ഗീ​സ്, ജ​യ​ശ്രീ കെ. ​നാ​യ​ർ, വ​ർ​ഗീ​സ് ഈ​പ്പ​ൻ, സ​ജി നൈ​നാ​ൻ, എ​യ്ഞ്ച​ൽ ജോ​ണ്‍, സാ​നി മേ​രി​ജോ​ണ്‍, എ​ലി​സ​ബ​ത്ത് ജെ​സി ഇ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.