യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, January 24, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് നേ​താ​ക്ക​ന്‍​മാ​ര്‍​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് എം.​ജി ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജു മു​ണ്ടി​യി​ല്‍, ആ​രി​ഫ് ഖാ​ന്‍ ,എം ​എം പി ​ഹ​സ​ന്‍, അ​ഫ്‌​സ​ല്‍ വി ​ഷെ​യ്ക്ക് ,ടി​നു എം ​തോ​മ​സ്, അ​ഭി​ജി​ത്ത് സോ​മ​ന്‍, അ​ല​ക്‌​സാ​ണ്ട​ര്‍, റി​നോ​യ് വ​ര്‍​ഗീ​സ്, ഷി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.--

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ഗ​താ​ഗ​ത നി​രോ​ധ​നം

റാ​ന്നി: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ ഇ​ട്ടി​യ​പ്പാ​റ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ 25 ദി​വ​സ​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
എ​രു​മേ​ലി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ബ​സു​ക​ള്‍ പു​റ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലൂ​ടെ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി മ​റു​ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തേ​ക്കി​റ​ങ്ങി യാ​ത്ര തു​ട​രേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃത​ര്‍ അ​റി​യി​ച്ചു.