കാ​ട്ടു​പ​ന്നി​ശ​ല്യം: പ​ത്ത​നം​തി​ട്ട വ​ഞ്ചി​പ്പൊ​യ്ക​യി​ല്‍ ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി
Sunday, January 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​ത്തി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ന​ഗ​ര​സ​ഭ മൂ​ന്നാം​വാ​ര്‍​ഡാ​യ വ​ഞ്ചി​പ്പൊ​യ്ക കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ചു.
ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നം​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഡി​എ​ഫ​ഒ​മാ​രു​ടെ​യും, ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച​താ​യി ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​നി​ല അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ 14 പേ​ര​ട​ങ്ങി​യ ക​ര്‍​ഷ​ക സം​ഘ​വും രൂ​പീ​ക​രി​ച്ചു.​യോ​ഗ​ത്തി​ല്‍ അ​ന്‍​സി​ല്‍ അ​ഹ​മ്മ​ദ്, കെ. ​അ​നി​ല്‍​കു​മാ​ര്‍, പി. ​ആ​ര്‍. അ​നി​ല്‍, എ. ​എ​സ്.​മോ​ഹ​ന്‍ കു​മാ​ര്‍, ശ​മു​വേ​ല്‍ മ​ത്താ​യി, വി​ക്ര​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.