ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം ‌
Thursday, January 21, 2021 10:39 PM IST
‌റാ​ന്നി: ചെ​മ്പ​നോ​ലി മ​ട​ന്ത​മ​ൺ ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​റാ​ണം​മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‌
പാ​റ​മ​ട​യി​ൽ നി​ന്ന് ക്ര​മാ​തീ​ത​മാ​യി ലോ​ഡു​ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ളേ​റെ​യും ഉ​ണ്ടാ​ക്കു​ന്ന​ത്. 20 കി​ലോ​മീ​റ്റ​ർ വേ​ഗ​ത നി​ജ​പ്പെ​ടു​ത്തി ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക, ബാ​രി​ക്കേ​ഡു​ക​ൾ, സൈ​ൻ ബോ​ർ​ഡ്, വ​ള​വു​ക​ളി​ൽ മി​റ​ർ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കാ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​കെ.സാ​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ നി​റം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ജോ​സ​ഫ്, സ​ണ്ണി മാ​ത്യു, ഗ്രേ​സി തോ​മ​സ്, ഡി. ​ഷാ​ജി, പി.​ജി. മോ​ഹ​ൻ, കെ.​കെ. ഗോ​പി, ജെ​യിം​സ് രാ​മ​നാ​ട്ട്, റെ​ജി വാ​ലു​പു​ര​യി​ട​ത്തി​ൽ കെ.​സി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌