ലോ​ക​ത്തെ അ​നു​ദി​ന മാ​റ്റ​ങ്ങ​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഉ​ൾ​ക്കൊ​ള്ള​ണം: ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്
Sunday, January 17, 2021 10:36 PM IST
കോ​ഴ​ഞ്ചേ​രി: ലോ​ക​ത്ത് അ​നു​ദി​നം ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ക​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​ന്നു ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ര​മ്പ​രാ​ഗ​ത കോ​ഴ്സു​ക​ൾ​ക്കൊ​പ്പം ത​ന്നെ ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ളും ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​തി​ൽ കൂ​ടി മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി കോ​ള​ജ് മാ​റ​ണ​മെ​ന്നും അ​തി​നാ​യി കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​പ്പി​സ്കോ​പ്പ പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​ബി​ജു തോ​മ​സ്, കോ​ള​ജ് ട്ര​ഷ​റ​ർ പ്ര​ഫ. ഐ​സ​ക് ഏ​ബ്ര​ഹാം, കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. തോ​മ​സ് മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ പ​റ​മ്പി​ൽ, കോ​ള​ജ് അ​ക്കാ​ദ​മി​ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. അ​ല​ക്സാ​ണ്ട​ർ കെ. ​സാ​മു​വ​ൽ, കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം അ​സോ​ഷ്യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ഡെ​യ്സ് ജോ​ർ​ജ്, കോ​ള​ജ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ലി​ജി ജോ​ർ​ജ്, പ്ര​ഫ. എ​ബി​ൻ ജോ​ൺ പ്ര​സം​ഗി​ച്ചു.