ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു ജി​ല്ല​യി​ലെ വി​വി​ധ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ഫ്എ​സ്ഇ​ടി​ഒ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​വി. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​ൻ, എ​സ്. ബി​നു, പി. ​ബി. മ​ധു, കെ. ​ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു എം. ​അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ല​ക്ഷ്മി ദേ​വി, വി. ​ഷാ​ജു, വി. ​പി. ത​നു​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ടൂ​രി​ൽ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്. നൗ​ഷാ​ദ്, തി​രു​വ​ല്ല​യി​ൽ കെ​എ​സ്ടി​എ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വം​ഗം അ​ജ​യ​കു​മാ​ർ, റാ​ന്നി​യി​ൽ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി. ​കെ. സ​ജി, കോ​ന്നി​യി​ൽ യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ജി. ​ബി​നു​കു​മാ​ർ, മ​ല്ല​പ്പ​ള്ളി​യി​ൽ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​പി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​മോ​ദി​ച്ചു

പ​ത്ത​നം​തി​ട്ട: ലൈ​ബ്രേ​റി​യ​ന്മാ​ർ​ക്ക് പ്ര​തി​മാ​സ അ​ല​വ​ൻ​സി​ൽ വ​ർ​ധ​ന ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​നു​മോ​ദി​ച്ചു.