മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി
Friday, January 15, 2021 10:41 PM IST
മാ​രാ​മ​ണ്‍: ഫെ​ബ്രു​വ​രി 14 മു​ത​ൽ 21 വ​രെ ന​ട​ക്കു​ന്ന മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു
പ്ര​സി​ഡ​ന്‍റ് ഡോ. ​യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. സാ​മു​വേ​ൽ സ​ന്തോ​ഷം, ലേ​ഖ​ക സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ അ​നി​ൽ മാ​രാ​മ​ണ്‍, സ​ഭാ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം അ​നീ​ഷ് കു​ന്ന​പ്പു​ഴ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ലി ലാ​ലു, സാ​റാ​മ്മാ ഷാ​ജ​ൻ, ജി​ജി ചെ​റി​യാ​ൻ തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബി​നോ​യി, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ ബി​ജി​ലി പി. ​ഈ​ശോ, സാ​ലി ഫി​ലി​പ്പ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​ണി സ്ക്ക​റി​യ, ജി​ബു തോ​മ​സ്, റ​വ. അ​ല​ക്സ് കെ. ​ചാ​ക്കോ, പി.​കെ. കു​രു​വി​ള, കെ.​കെ. റോ​യ്സ​ണ്‍, ഷീ​ബാ തോ​മ​സ്, ജോ​സ് പി. ​വ​യ​ക്ക​ൽ, ഡോ. ​ജോ​ർ​ജ് മാ​ത്യു, തോ​മ​സ് ദാ​നി​യേ​ൽ, റ​വ. തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.