സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ‌‌
Wednesday, December 2, 2020 10:21 PM IST
ചെ​ന്നീ​ര്‍​ക്ക​ര: ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ കം​പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ ആ​ന്‍​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഫു​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ജ​ന​റ​ല്‍ എ​ന്നീ മെ​ട്രി​ക്ക് ട്രേ​ഡു​ക​ളി​ലും, പ്ലം​ബ​ര്‍ നോ​ണ്‍ മെ​ട്രി​ക്ക് ട്രേ​ഡി​ലും ഏ​താ​നും ഒ​ഴി​വു​ക​ളു​ണ്ട്. 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഐ​ടി​ഐ അ​ഡ്മി​ഷ​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് രാ​വി​ലെ 11ന് ​എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍-04682258710. ‌‌