ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യം; ആ​റാം ക്ലാ​സ് പ്ര​വേ​ശ​നം
Saturday, November 28, 2020 11:16 PM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2021-22 അ​ധ്യ​യ​ന വ​ര്‍​ഷം അ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഏ​പ്രി​ല്‍ 10 ന് ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ര്‍ 15 വ​രെ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ര്‍ വി​ദ്യാ​ല​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0474-2964390.